Top Storiesസര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരാവകാശ കമ്മീഷണര്‍; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ഔദ്യോഗിക വാഹനവും നിഷേധിച്ച് സര്‍ക്കാര്‍; രാജാവിനേക്കാള്‍ വലിയ രാജഭക്തി മൂത്തവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കീം പടിയിറങ്ങിമറുനാടൻ മലയാളി ബ്യൂറോ4 Aug 2025 9:10 PM IST